നാടിന് അഭിമാനമായി ഹരി
1545249
Friday, April 25, 2025 4:49 AM IST
കാലടി: ഏപ്രിൽ 20 മുതൽ 26 വരെ ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ നടന്നു വരുന്ന നാഷണൽ മാസ്റ്റേഴ്സ് ഗെയിംസിൽ യോഗ 40-45 വയസ് വിഭാഗത്തിൽ കാഞ്ഞൂർ സ്വദേശി ഹരി സ്വർണ മെഡൽ നേടി. കാഞ്ഞൂർ വാരനാട്ടു ശങ്കരൻ നായരുടെ(ചന്ദ്രൻ) മകനാണ് ഹരി.