റോളർ നെറ്റ് ബോൾ സെലക്ഷൻ മത്സരങ്ങൾ
1539765
Saturday, April 5, 2025 4:14 AM IST
ആലുവ: എറണാകുളം ഡിസ്ട്രിക്ട് റോളർ നെറ്റ് ബോൾ മത്സരങ്ങൾ ഇന്ന് രാവിലെ ഒൻപത് മുതൽ ആലുവ ജ്യോതി പബ്ലിക് സ്കൂൾ സ്റ്റേഡിയത്തിൽ നടക്കും. വിജയികൾക്ക് സംസ്ഥാന തല മത്സരങ്ങൾക്ക് യോഗ്യത ലഭിക്കും. ഫോൺ: 9846126988