ആലുവ ടാസിൽ മൂന്ന് ഒറ്റയാൾ നാടകങ്ങൾ
1539764
Saturday, April 5, 2025 4:14 AM IST
ആലുവ: ആലുവ ടാസ് ഹാളിൽ മൂന്ന് ഒറ്റയാൾ നാടകങ്ങൾ നാളെ അരങ്ങേറും. ഷേർളി മൈത്രിയുടെ മേരിതാത്തി കേരളത്തിന്റെ ഭൂപടം വരയ്ക്കുന്നു, ചിന്നൻ ടി. പൈനാടത്തിന്റെ അയാളും അയാളും തമ്മിൽ,
സി.ഡി. ജോസിന്റെ കൊച്ചൗസേപ്പിന്റെ കുടുംബക്കല്ലറ എന്നീ നാടകങ്ങൾ വൈകിട്ട് 6.30 മുതൽ അരങ്ങേറും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് സെക്രട്ടറി സി.എൻ.കെ. മാരാർ അറിയിച്ചു.