ലഹരി വിരുദ്ധ റാലിയും സത്യപ്രതിജ്ഞയും
1539775
Saturday, April 5, 2025 4:24 AM IST
പറവൂർ: കച്ചേരിപ്പടി നോർത്ത് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ എക്സൈസ്, പോലീസ്, നഗരസഭ എന്നിവരുടെ സഹകരണത്തോടെ ലഹരി വിരുദ്ധറാലി സംഘടിപ്പിച്ചു.
മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഡോ. കെ.എൻ. രമേഷ് ലഹരി വിരുദ്ധ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.എസ്