മൃതദേഹം കണ്ടെത്തി
1538978
Wednesday, April 2, 2025 10:14 PM IST
ചെറായി: കുഴുപ്പിള്ളി ബീച്ചിൽ ഏകദേശം 55 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഇരുണ്ട നിറം. അഞ്ച് അടി ഉയരം.
കഴുത്തിൽ വെളുത്ത കൊന്ത ധരിച്ചിട്ടുണ്ട്. മൃതദേഹം ഹെൽമറ്റ് ധരിച്ച നിലയിലാണ് കാണപ്പെട്ടത്. ആളെപ്പറ്റി എന്തെങ്കിലും അറിവുള്ളവർ മുനന്പം പോലീസിനെ അറിയിക്കുക. 0484- 2488023.