ആ​ലു​വ: കൃ​പേ​ഷ്,ശ​ര​ത് ലാ​ൽ, ശു​ഹൈ​ബ് അ​നു​സ​മ​ര​ണ​സം​ഗ​മ​വും, ഫാ​സി​സ്റ്റ് വി​രു​ദ്ധ​സ​ദ​സും കു​ന്ന​ത്തേരി​യി​ൽ സം​ഘ​ടി​പ്പി​ച്ചു.​ യൂ​ത്ത് കോ​ൺ​ഗ്രസ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി സംഘടി​പ്പി​ച്ച അ​നു​സ്മ​ര​ണ സം​ഗ​മം ബെ​ന്നി ബ​ഹ​നാ​ൻ എംപി ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.എച്ച്. അ​സ്‌​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.