നസ്രത്ത് എൽപി. സ്കൂൾ സുവർണജൂബിലി നിറവിൽ
1516257
Friday, February 21, 2025 4:20 AM IST
ആലുവ : നസ്രത്ത് എൽപി. സ്കൂളിന്റെ സുവർണജൂബിലി ആഘോഷങ്ങൾ ഫിസാറ്റ് വൈസ് പ്രസിഡന്റ് പോൾ മുണ്ടാടൻ ഉദ്ഘാടനം ചെയ്തു.
സെന്റ് തോമസ് പ്രൊവിൻസിന്റെ പ്രോവിൻഷ്യൽ ഫാ. ജയ്സൺ കാളൻ, ക്ലാരപുരം എറണാകുളം പ്രോവിൻസിന്റെ എഡ്യൂക്കേഷൻ കൗൺസിലർ സിസ്റ്റർ ഡേയ്സ് ജോൺ, ട്രീസ റോസ്, ഫാ. സണ്ണി പള്ളിപ്പാട്ട് , സാജു ചിറക്കൽ, സിസ്റ്റർ റിൻസിറ്റ , ലോയ് പുതുശേരി എന്നിവർ പ്രസംഗിച്ചു.
സുവർണ ജൂബിലിയോടനുബന്ധിച്ചുള്ള കൂപ്പൺ നറുക്കെടുപ്പും ചടങ്ങിൽ നടത്തി.