കഞ്ചാവുമായി ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്‍
1515943
Thursday, February 20, 2025 4:24 AM IST
കൊച്ചി: വില്‍പ്പനയ്ക്കെത്തിച്ച കഞ്ചാവുമായി ഇതരസംസ്ഥാനക്കാര്‍ അറസ്റ്റില്‍. ഒഡീഷ സ്വദേശി സല്മാന് പരസേത് (28), പശ്ചിമ ബംഗാള്‍ സ്വദേശി സമിനുര് സേഖ്(21) എന്നിവരെയാണ് ഡാന്‍സാഫ് സംഘം പിടികൂടിയത്.
രഹസ്യവിവരത്തെ തുടര്‍ന്ന് കളമശേരി തൈക്കാവിന് സമീപം നടത്തിയ പരിശോധനയില്‍ 5.666 കിലോ സമിനുറും പിടിയിലാവുകയായിരുന്നു. പിടികൂടിയ കഞ്ചാവ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്പ്പനയ്ക്കെത്തിച്ചതാണെന്ന് പോലീസ് പറഞ്ഞു.