വായനാമത്സരം: എലിസബത്ത് ഒന്നാമത്
1511279
Wednesday, February 5, 2025 4:43 AM IST
മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗണ്‍സിൽ നടത്തിയ യുപി വിഭാഗം വായനാ മത്സരത്തിൽ ഒന്നാം സ്ഥാനം ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിലെ എലിസബത്ത് ജിജി കരസ്ഥമാക്കി.
പെരുന്പടവം പബ്ലിക് ലൈബ്രറിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത എലിസബത്ത് ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്.
വിജയിയെ ഫാ. ജോണ്‍ എർണ്യാകുളത്തിൽ, പിടിഎ പ്രസിഡന്റ് പി.കെ. സജീവ്, ജോജു ജോസഫ്, ജാസ്മിൻ ജേക്കബ് എന്നിവർ അഭിനന്ദിച്ചു.