കാക്കനാട്: കാക്കനാട്-പള്ളിക്കര റോഡില്‍ തെങ്ങോട് മില്ലുംപടിയില്‍ ഇന്നലെ രാത്രി ഏഴോടെയുണ്ടായ അപകടത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ കാര്‍ നാട്ടുകാര്‍ ചേര്‍ന്നു ഉയര്‍ത്തിയെടുത്തു. ആളപായമില്ല.