തെങ്ങിൽനിന്ന് വീണ് ചെത്തുതൊഴിലാളി മരിച്ചു
1511099
Tuesday, February 4, 2025 10:48 PM IST
ആലങ്ങാട്: തെങ്ങ് ചെത്തുന്നതിനിടെ കാൽ വഴുതി വീണ് തൊഴിലാളി മരിച്ചു. കരിങ്ങാംതുരുത്ത് കരിവേലി കാർത്തികേയൻ (72) ആണ് മരിച്ചത്. സംസ്കാരം നടത്തി. ഭാര്യ: രാധ. മക്കൾ: കവിത, കിഷോർ. മരുമകൻ: ഉണ്ണി.