വൈ​പ്പി​ൻ: മ​ണ്ഡ​ല​ത്തി​ലെ പ്രാ​ദേ​ശി​ക റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​ധീ​ന​ത​യി​ൽപ്പെ​ട്ട 27 റോ​ഡു​ക​ൾ​ക്ക് 6.13 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​യെ​ന്ന് കെ.എ​ൻ. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.