കര്‍ദിനാളിനു സ്വീകരണം
1491125
Monday, December 30, 2024 7:28 AM IST
കുറുമ്പനാടം: അസംപ്ഷന്‍ പള്ളിയിൽ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിന് സ്വീകരണവും ഇടവക ദിനചാരണവും നടത്തി. മാര്‍ ജോര്‍ജ് കൂവക്കാട്ട് ഉദ്ഘാടനം ചെയ്തു. അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി അധ്യക്ഷത വഹിച്ചു.
വികാരി ഫാ. ഫിലിപ്പ് ഏറത്തേടം, പരിഷ് കൗണ്‍സില്‍ സെക്രട്ടറി റോബിന് പാറത്തോട്ടാല്‍, ഫൊറോന കൗണ്‍സില്‍ സെക്രട്ടറി സോബിച്ചന് കണ്ണമ്പള്ളി, കൈക്കാരന് ആന്റണി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.