കാല് നൂറ്റാണ്ടിനു ശേഷം സഹപാഠികള്‍ ഒത്തുകൂടി
1491593
Wednesday, January 1, 2025 5:43 AM IST
പാലാ: സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂളിലെ 1997 ബാച്ച് എസ്എസ്എല്‍സി കൂട്ടുകാരികള്‍ തങ്ങള്‍ പഠിച്ച വിദ്യാലയ തിരുമുറ്റത്ത് കാല് നൂറ്റാണ്ടിനു ശേഷം ഒത്തുകൂടി. പഠന കാലത്തെ സ്മരണകളും അനുഭവങ്ങളും പങ്കുവച്ചു.
നീണ്ട വര്‍ഷങ്ങള്‍ കടന്നു ജീവിതത്തിന്റെയും നാടിന്റെയും മാറ്റങ്ങള്‍ പഠിപ്പിച്ച അധ്യാപകരുമായി പങ്കിട്ടു.