പു​ന്ന​ക്കു​ന്ന​ത്തു​ശേ​രി: കാ​പ്പി​ല്‍ കു​ടും​ബ​സം​ഗ​മം പു​ന്ന​ക്കു​ന്ന​ത്തു​ശേ​രി പാ​രി​ഷ് ഹാ​ളി​ല്‍ മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് കെ.​സി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​മാ​ത്യു തോ​മ​സ് താ​ന്നി​യ​ത്ത്, ഫാ. ​തോ​മ​സു​കു​ട്ടി താ​ന്നി​യ​ത്ത്, ഫാ. ​ജോ​സ​ഫ് കാ​പ്പ​ന്‍, ഫാ. ​ജോ​ര്‍​ജ് ജോ​ണ്‍ മേ​രി​മം​ഗ​ലം, ഫാ. ​പി.​ഡി. മാ​ത്യു എ​സ്‌​ജെ, ഫാ. ​ടോം പു​ത്ത​ന്‍​ക​ളം, ഫാ. ​ജോ​സു​കു​ട്ടി ജെ. ​ക​ളം സി​എം​ഐ, ജോ​ജി​ച്ച​ന്‍ സി. ​പൂ​ണി​യി​ല്‍, ജോ​സ് കോ​യി​പ്പ​ള്ളി, മോ​ളി അ​ല​ക്‌​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗിച്ചു.