കാപ്പിൽ കുടുംബസംഗമം നടത്തി
1491662
Wednesday, January 1, 2025 7:08 AM IST
പുന്നക്കുന്നത്തുശേരി: കാപ്പില്‍ കുടുംബസംഗമം പുന്നക്കുന്നത്തുശേരി പാരീഷ് ഹാളില്‍ മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കെ.സി. ജോസഫിന്റെ അധ്യക്ഷതയില്‍ ഫാ. മാത്യു തോമസ് താന്നിയത്ത്, ഫാ. തോമസുകുട്ടി താന്നിയത്ത്, ഫാ. ജോസഫ് കാപ്പന്, ഫാ. ജോര്‍ജ് ജോണ്‍ മേരിമംഗംലം, ഫാ. പി.ഡി. മാത്യു എസ്ജെ, ഫാ. ടോം പുത്തന്‍കളം, ഫാ. ജോസുകുട്ടി ജെ. കളം സിഎംഐ, ജോജിച്ചന്‍ സി. പൂണിയില്‍, ജോസ് കോയിപ്പള്ളി, മോളി അലക്സ് എന്നിവര്‍ പ്രസംഗിച്ചു.
കുടുംബങ്ങളായ വൈദികരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ഒപ്പീസുമുണ്ടായിരുന്നു.