കാപ്പാ ചുമത്തി
1467666
Saturday, November 9, 2024 5:37 AM IST
കോട്ടയം: നിരന്തര കുറ്റവാളികളായ രണ്ടു യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയില്‍നിന്നും പുറത്താക്കി. തോട്ടയ്ക്കാട് പൊങ്ങന്താനം ശാന്തിനഗര്‍ കോളനി മുള്ളനളയ്ക്കല്‍ മോനുരാജ് പ്രേം (മോനു, 29), ആര്‍പ്പൂക്കര ചാത്തുണ്ണിപ്പാറ കുളങ്ങരപ്പറമ്പില്‍ സോജുമോന് സാബു (20) എന്നിവരെയാണു ജില്ലയില്‍നിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തി ഉത്തരവായത്.