കോ​ട്ട​യം: ഭാ​ര​തീ​യ ചി​കി​ത്സാ​വ​കു​പ്പും ദേ​ശീ​യ ആ​യു​ഷ് ദൗ​ത്യ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ ആ​യു​ര്‍വേ​ദ ദി​നാ​ച​ര​ണം ഐ​എം​എ ഹാ​ളി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു.

രാ​വി​ലെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത​ങ്ക​ണ​ത്തി​ല്‍ നി​ന്നാ​രം​ഭി​ച്ച ആ​യു​ര്‍വേ​ദ​ദി​ന സ​ന്ദേ​ശ വി​ളം​ബ​ര​ജാ​ഥ ജി​ല്ലാ ക​ള​ക്‌​ട​ര്‍ ജോ​ണ്‍ വി. ​സാ​മു​വ​ല്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. തു​ട​ര്‍ന്ന് ഐ​എം​എ ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ഭാ​ര​തീ​യ ചി​കി​ത്സാ​വ​കു​പ്പ് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​അ​മ്പി​ളി​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​എ​ന്‍. പു​ഷ്പ​മ​ണി, ദേ​ശീ​യ ആ​യു​ഷ് ദൗ​ത്യം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ.​പി. പ്ര​തി​ഭ, ജി​ല്ലാ ഹോ​മി​യോ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ.​എ​സ്. മി​നി, ഡോ. ​എ​സ്. ശ്രീ​ജി​ത്ത്, ഡോ. ​സീ​നി​യ അ​നു​രാ​ഗ്, ദീ​പു വി. ​ദി​വാ​ക​ര്‍, അ​ജി​ത് കെ. ​അ​മ്പാ​ടി, ടി.​എ​ന്‍. പ്ര​സാ​ദ്, പി.​എ​സ്. ഷം​ല, ഡോ. ​കെ. ക​മ​ല്‍ദീ​പ്, ഡോ. ​സു​രേ​ഖാ കു​ര്യ​ന്‍, ഡോ.​ടി. റൂ​ബി​ന്‍ മേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.