മാ​ന്നാ​നം: സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ ന​വം​ബ​ർ 13 മു​ത​ൽ 17 വ​രെ വ​യ​നാ​ട് അ​നു​ഗ്ര​ഹ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു വ​യ​ലാ​മ​ണ്ണി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന്‍റെ ര​ണ്ടാ​മ​ത് ഒ​രു​ക്ക ധ്യാ​നം നാ​ളെ ന​ട​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് ആ​രം​ഭി​ക്കു​ന്ന ഒ​രു​ക്ക ധ്യാ​നം നാ​ഗ​മ്പ​ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് തീ​ർ​ഥാ​ട​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ർ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പൂ​വ​ത്തി​ങ്ക​ൽ ന​യി​ക്കും.

ക​ൺ​വ​ൻ​ഷ​ന് ഒ​രു​ക്ക​മാ​യു​ള്ള ജ​റീ​ക്കോ പ്രാ​ർ​ഥ​ന എ​ല്ലാ ദി​വ​സ​വും ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ന​ട​ന്നു​വ​രു​ന്നു. ന​വം​ബ​ർ 10 ഞാ​യ​ർ മു​ത​ൽ 12 വ​രെ ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ അ​ഖ​ണ്ഡ ബൈ​ബി​ൾ പാ​രാ​യ​ണം ന​ട​ത്തും.

ക​ൺ​വ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യി മാ​ന്നാ​നം ആ​ശ്ര​മം പ്രി​യോ​ർ റ​വ.​ഡോ. കു​ര്യ​ൻ ചാ​ല​ങ്ങാ​ടി (മു​ഖ്യ ര​ക്ഷാ​ധി​കാ​രി), ഫാ. ​റെ​ന്നി ക​ള​ത്തി​ൽ (സ​ഹ ര​ക്ഷാ​ധി​കാ​രി), ബ്ര​ദ​ർ മാ​ർ​ട്ടി​ൻ പെ​രു​മാ​ലി​ൽ (ചെ​യ​ർ​മാ​ൻ), കു​ഞ്ഞു​മോ​ൻ കു​റു​മ്പ​നാ​ടം (വൈ​സ് ചെ​യ​ർ​മാ​ൻ), ജോ​ണി കു​ര്യാ​ക്കോ​സ് കി​ട​ങ്ങൂ​ർ, കെ.​സി. ജോ​യി കൊ​ച്ചു​പ​റ​മ്പി​ൽ (ജ​ന​റ​ൽ ക​ൺ​വീ​നേ​ഴ്സ്) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.