കൃ​​ഷി വ​​കു​​പ്പി​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ഇ​​റി​​ഗേ​​ഷ​​ന്‍, ജി​​ല്ലാ, ബ്ലോ​​ക്ക്, ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തു​​ക​​ള്‍ സം​​യു​​ക്ത​​മാ​​യി അ​​ഗ്രി ടൂ​​റി​​സം പ​​ദ്ധ​​തി​​ക​​ള്‍​ക്കു​​ള്ള പാ​​ക്കേ​​ജു​​ക​​ള്‍ ആ​​വി​​ഷ്‌​​ക​​രി​​ക്കു​​തും ഉ​​ചി​​ത​​മാ​​യി​​രി​​ക്കും. എം​​പി, എം​​എ​​ല്‍​എ എ​​ന്നി​​വ​​രു​​ടെ നി​​ര്‍​ദേ​​ശ​​ങ്ങ​​ളും സാ​​മ്പ​​ത്തി​​ക സ​​ഹാ​​യ​​വും തോ​​ടാ​​വു​​ന്ന​​താ​​ണ്. ഇ​​തി​​ന് വി​​ദഗ്ധ രു​​ടെ നി​​ര്‍​ദേ​​ശ​​ങ്ങ​​ളും അ​​ഭി​​പ്രാ​​യ​​ങ്ങ​​ളും ആ​​രാ​​യു​​ന്ന​തും കാ​​ര്‍​ഷി​​ക മേ​​ഖ​​ല​​യു​​ടെ ഉ​​ണ​​ര്‍​വി​​ന് ഉ​​പ​​ക​​രി​​ക്കും.

കു​​ടും​​ബ​ശ്രീ, സ്വാ​ശ്ര​യ​​സം​​ഘ​​ങ്ങ​​ള്‍ തു​​ട​​ങ്ങി​​യ​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ശു​​ചി​​ത്വ​​വും രു​​ചി​​ക​​ര​​വു​​മാ​​യ സ്‌​​നാ​​ക്‌​​സ് സ്റ്റാ​​ളു​​ക​​ളും ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ക്ര​​മീ​​ക​​രി​​ച്ചാ​​ല്‍ സ​​ന്ദ​​ര്‍​ശ​​ക​​രെ ആ​​ക​​ര്‍​ഷി​​ക്കാ​നാ​കും. സ്വാ​​ശ്ര​​യ​​സം​​ഘ​​ങ്ങ​​ള്‍​ക്ക് വ​​രു​​മാ​​ന​​ത്തി​​നും ഉ​​പ​​ക​​രി​​ക്കും.