കു​​ട​​മാ​​ളൂ​​ർ: കു​​ട​​മാ​​ളൂ​​ർ പ​​ള്ളി​​യോ​​ടു ചേ​​ർ​​ന്ന് ഫ്രാ​​ൻ​​സി​​സ്ക​​ൻ ക്ലാ​​രി​​സ്റ്റ് മ​​ഠം സ്ഥാ​​പി​​ത​​മാ​​യി​​ട്ട് 75 വ​​ർ​​ഷം. 1949 മേ​​യ് 19 നാ​​ണ് കു​​ട​​മാ​​ളൂ​​രി​​ൽ മ​​ഠം സ്ഥാ​​പി​​ത​​മാ​​യ​​ത്. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം കൃ​​ത​​ജ്ഞ​​താ​​ബ​​ലി അ​​ർ​​പ്പി​​ച്ച് ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ൾ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കു​​ട​​മാ​​ളൂ​​ര്‍ ക്ലാ​​രി​​സ്റ്റ് മ​​ഠം സ​​മൂ​​ഹ​​ത്തി​​ന്‍റെ ആ​​ത്മീ​​യ വ​​ള​​ര്‍​ച്ച​യ്​​ക്കു ന​​ല്‍​കി​​യ സം​​ഭാ​​വ​​ന​​ക​​ള്‍ നി​​സ്തു​​ല​​മാ​​ണെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

കു​​ട​​മാ​​ളൂ​​രി​​ൽ മ​​ഠം സ്ഥാ​​പി​​ക്കു​​ന്ന​​തി​​ന് കാ​​ര​​ണ​​ക്കാ​​ര​​നാ​​യ അ​​ന്ന​​ത്തെ ച​​ങ്ങ​​നാ​​ശേ​​രി മെ​​ത്രാ​​ൻ ബി​​ഷ​​പ് മാ​​ർ ജ​​യിം​​സ് കാ​​ളാ​​ശേ​​രി​​യെ​​യും അ​​ന്ന് കു​​ട​​മാ​​ളൂ​​ർ പ​​ള്ളി വി​​കാ​​രി​​യാ​​യി​​രു​​ന്ന ഫാ.​ ​ജോ​​സ​​ഫ് ഇ​​ത്തി​​പ്പ​​റ​​മ്പി​​ൽ മു​​ത​​ല്‍ ഇ​​പ്പോ​​ഴ​​ത്തെ ആ​​ര്‍​ച്ച് പ്രീ​​സ്റ്റ് റ​​വ.​​ഡോ. ​​മാ​​ണി പു​​തി​​യി​​ടം വ​​രെ​​യു​​ള്ള വി​​കാ​​രി​​മാ​​രു​​ടെ സ​​ഹ​​ക​​ര​​ണ​​ങ്ങ​​ളെ​​യും പ്രാ​​ര്‍​ഥ​​ന​​യെ​​യും ന​​ന്ദി​​യോ​​ടെ സ്മ​​രി​​ക്കു​​ന്ന​​താ​​യി പ്രൊ​​വി​​ന്‍​ഷ്യ​​ൽ സു​​പ്പീ​​രി​​യ​​ര്‍ സി​​സ്റ്റ​​ർ ലി​​സ് മേ​​രി എ​​ഫ്സി​​സി പ​​റ​​ഞ്ഞു.

1946 ല്‍ ​​വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ സ്വ​​ര്‍​ഗീ​​യ പ്ര​​വേ​​ശ​​ന​​ത്തി​​നു ശേ​​ഷ​​മു​​ള്ള വി​​ശു​​ദ്ധ​​യു​​ടെ അ​​നു​​ഗ്ര​​ഹ​​ത്തി​ന്‍റെ​യും പ്രാ​​ര്‍​ഥ​​ന​​യു​​ടെ​​യും ഫ​​ല​​മാ​​യി കൂ​​ടി​​യാ​​ണ് മ​​ഠം സ്ഥാ​​പി​​ത​​മാ​​യ​​തെ​​ന്ന് ഞ​​ങ്ങ​​ള്‍ വി​​ശ്വ​​സി​​ക്കു​​ന്നെ​ന്നും സി​​സ്റ്റ​​ർ ലി​​സ് മേ​​രി പ​​റ​​ഞ്ഞു. മ​​ഠ​​ത്തി​​ലെ ഏ​​റ്റ​​വും മു​​തി​​ർ​​ന്ന അം​​ഗം 96 വ​​യ​​സു​​ള്ള സി​​സ്റ്റ​​ർ ഫ്രാ​​ൻ​​സി​​സി​​നെ മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം പൊ​​ന്നാ​​ട അ​​ണി​​യി​​ച്ച് ആ​​ദ​​രി​​ച്ചു.

ആ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ളി​​ൽ ആ​​ര്‍​ച്ച്പ്രീ​​സ്റ്റ് റ​​വ.​ ഡോ. ​മാ​​ണി പു​​തി​​യി​​ടം, ഫാ. ​​റോ​​യി ക​​ണ്ണ​​ന്‍​ചി​​റ സി​​എം​​ഐ, ഫാ. ​​ജോ​​സ​​ഫ് മു​​ട്ട​​ത്തു​​പാ​​ടം, ഫാ.​ ​കു​​ര്യ​​ന്‍ ചാ​​ല​​ങ്ങാ​​ടി സി​​എം​​ഐ, സി​​സ്റ്റ​​ര്‍ റോ​​സ് മേ​​രി എ​​ഫ്സി​​സി, ഫാ. ​​നി​​തി​​ന്‍ അ​​മ്പ​​ല​​ത്തു​​ങ്ക​​ല്‍, ഫാ. ​​പ്രി​​ന്‍​സ് എ​​തി​​രേ​​റ്റു​​കു​​ടി​​ലി​​ല്‍, ഫാ. ​​അ​​ലോ​​ഷ്യ​​സ് വ​​ല്ലാ​​ത്ത​​റ, ഫ്രാ​​ങ്ക്‌​​ളി​​ന്‍ ജോ​​സ​​ഫ് പു​​ത്ത​​ന്‍​പ​​റ​​മ്പി​​ല്‍, ജോ​​ര്‍​ജ് ജോ​​സ​​ഫ് പാ​​ണം​​പ​​റ​​മ്പി​​ല്‍ എ​​ന്നി​​വ​​ര്‍ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.