ച​​ങ്ങ​​നാ​​ശേ​​രി: കേ​​ന്ദ്ര​​മ​​ന്ത്രി സു​​രേ​​ഷ് ഗോ​​പി നാ​​ളെ ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ എ​​ത്തും. ബി​​ജെ​​പി മെ​​മ്പ​​ര്‍​ഷി​​പ്പ് കാ​​മ്പ​​യി​​നു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​ള്ള പ​​രി​​പാ​​ടി​​ക്കാ​​ണ് എ​​ത്തു​​ന്ന​​ത്. നാ​​ളെ മൂ​​ന്നി​​ന് മ​​തു​​മൂ​​ല വാ​​ര്യ​​ര്‍ സ​​മാ​​ജം ഓ​​ഡി​​റ്റോ​​റി​​യം ഹാ​​ളി​​ലാ​​ണ് പ​​രി​​പാ​​ടി.

സം​​സ്ഥാ​​ന, ജി​​ല്ലാ, മ​​ണ്ഡ​​ലം നേ​​താ​​ക്ക​​ള്‍ പ​​രി​​പാ​​ടി​​യി​​ല്‍ പ​​ങ്കെ​​ടു​​ക്കും.