കു​​റി​​ച്ചി: കു​​റി​​ച്ചി ഹോ​​മി​​യോ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ കാ​​ന്‍​സ​​ര്‍ ഒ​​പി, മൂ​​ത്രാ​​ശ​​യ​​ക്ക​​ല്ല് ഒ​​പി പ്ര​​വ​​ര്‍​ത്ത​​നം ആ​​രം​​ഭി​​ച്ചു.

പ​​ള്ളം ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തി​ന്‍റെ​​യും കു​​റി​​ച്ചി ഹോ​​മി​​യോ​​പ്പ​​തി മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് സ​​ര്‍​ക്കാ​​ര്‍ ആ​​ശു​​പ​​ത്രി​​യു​​ടെ​​യും സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ കു​​റി​​ച്ചി എ​​ണ്ണ​​യ്ക്കാ​​ച്ചി​​റ സെ​​ന്‍റ് ഫ്രാ​​ന്‍​സി​​സ് സേ​​വ്യ​​ര്‍ ച​​ര്‍​ച്ച് ഹാ​​ളി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച ആ​​യു​​ഷ് വ​​യോ​​ജ​​ന മെ​​ഡി​​ക്ക​​ല്‍ ക്യാ​​മ്പി​​ല്‍ പ​​ള്ളം ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റും ആ​​ശു​​പ​​ത്രി മാ​​നേ​​ജ്‌​​മെ​​ന്‍റ് ക​​മ്മി​​റ്റി ചെ​​യ​​ര്‍​മാ​​നു​​മാ​​യ പ്ര​​ഫ. ടോ​​മി​​ച്ച​​ന്‍ ജോ​​സ​​ഫ് ഒ​​പി പ്ര​​വ​​ര്‍​ത്ത​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

കാ​​ന്‍​സ​​ര്‍ ഒ​​പി എ​​ല്ലാ ബു​​ധ​​നാ​​ഴ്ച​​ക​​ളി​​ലും രാ​​വി​​ലെ ഒ​​ന്‍​പ​​തു മു​​ത​​ല്‍ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടു വ​​രെ​​യും മൂ​​ത്രാ​​ശ​​യ​​ക​​ല്ല് ഒ​​പി മാ​​സ​​ത്തി​​ലെ ആ​​ദ്യ​​ത്തെ​​യും മൂ​​ന്നാ​​മ​​ത്തെ​​യും വെ​​ള്ളി​​യാ​​ഴ്ച​​ക​​ളി​​ല്‍ രാ​​വി​​ലെ ഒ​​ന്‍​പ​​തു മു​​ത​​ല്‍ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടു വ​​രെ​​യും പ്ര​​വ​​ര്‍​ത്തി​​ക്കും.