തോ​ട്ട​കം:​ വി​ൻ​സെ​ൻ​ഷ്യ​ൻ സ​ഭ​യു​ടെ സ്ഥാ​പ​ക​നും തോ​ട്ട​കം​പ​ള്ളി​യു​ടെ ആ​രം​ഭ​ക​നു​മാ​യ ദൈ​വ​ദാ​സ​ൻ കാ​ട്ട​റാ​ത്ത് വ​ർ​ക്കി അ​ച്ച​ന്‍റെ 93-ാം ച​ര​മ​വാ​ർ​ഷി​ക ദി​നാ​ച​ര​ണം ഇ​ന്ന് ന​ട​ക്കും.

ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 1.30വ​രെ​യാ​ണ് ച​ര​മ​വാ​ർ​ഷി​ക ദി​നാ​ച​ര​ണ ച​ട​ങ്ങു​ക​ൾ. രാ​വി​ലെ ഒ​ന്പ​തി​ന് ജ​പ​മാ​ല, 9.45ന് ​ഗാ​ന​ശു​ശ്രൂ​ഷ.10​ന് ആ​രാ​ധ​ന ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ച​ണ്ണാ​പ്പ​ള്ളി​ൽ. തു​ട​ർ​ന്ന് നേ​ർ​ച്ച വെ​ഞ്ച​രി​പ്പ്, ക​ബ​റി​ട പ്രാ​ർ​ഥ​ന.

11.15 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന വി​ൻ​സെ​ൻ​ഷ്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ സു​പ്പീ​രി​യ​ർ ജ​ന​ൽ ഫാ. ​ജോ​ൺ ക​ണ്ട​ത്തി​ൻ​ക​ര വി.​സി. തു​ട​ർ​ന്ന് വ​ച​ന സ​ന്ദേ​ശം ഫാ. ​ജോ​സ​ഫ് എ​റ​മ്പി​ൽ. തു​ട​ർ​ന്ന് ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം ഫാ. ​ജി​നു പ​ള്ളി​പ്പാ​ട്ട്.

ച​ര​മ​വാ​ർ​ഷി​ക ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് ഫാ. ​ജോ​ൺ ക​ണ്ട​ത്തി​ൻ​ക​ര വി.​സി, തോ​ട്ട​കം വി​ൻ​സെ​ൻ​ഷ്യ​ൻ ആ​ശ്ര​മം സു​പ്പീ​രി​യ​ർ ഫാ. ​ആ​ൻ്റ​ണി കോ​ല​ഞ്ചേ​രി വി.​സി, തോ​ട്ട​കം സെ​ന്‍റ് ഗ്രി​ഗോ​രി​യോ​സ് പ​ള്ളി വി​കാ​രി ഫാ. ​വ​ർ​ഗീ​സ് മേ​നാ​ച്ചേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.