കോ​​ട്ട​​യം: ശ്രീ​​പ​​ത്മ​​നാ​​ഭ​​സ്വാ​​മി ക്ഷേ​​ത്ര ദ​​ർ​​ശ​​ന​​ത്തി​​നാ​​യി ട്രെ​​യി​​നി​​ൽ യാ​​ത്ര ചെ​​യ്യു​​ക​​യാ​​യി​​രു​​ന്ന ക​​ർ​​ണാ​​ട​​ക സ്വ​​ദേ​​ശി​​നി​​യു​​ടെ മൊ​​ബൈ​​ൽ ഫോ​​ൺ മോ​​ഷ്ടി​​ച്ച കേ​​സി​​ൽ പ്ര​​തി പി​​ടി​​യി​​ൽ.

അ​​സാം സ്വ​​ദേ​​ശി​​യാ​​യ ഗോ​​രൈ​​മീ​​ർ മോ​​ർ​​ഗോ​​ൺ ജു​​ലൈ​​ഗു​​വാ​​ൻ മി​​ർ​​ജു​​ൽ ഇ​​സ്‌​ലാ​​മി​​നെ(25)​​യാ​​ണ് കോ​​ട്ട​​യം റെ​​യി​​ൽ​​വേ പോ​​ലീ​​സ് പി​​ടി​​കൂ​​ടി​​യ​​ത്. ഇ​​ന്ന​​ലെ ബം​ഗ​ളൂ​രു-​തി​​രു​​വ​​ന​​ന്ത​​പു​​രം എ​​ക്‌​​സ്പ്ര​​സി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം.

മൊ​​ബൈ​​ൽ ഫോ​​ൺ പ്ര​​തി​​യി​​ൽ നി​​ന്നും ക​​ണ്ടെ​​ടു​​ത്തു. കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​യെ റി​​മാ​​ൻ​​ഡ് ചെ​​യ്തു.