കോ​​ട്ട​​യം: തെ​​ക്കും​​ത​​ല ഫി​​ലിം ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് വി​​ഷ്വ​​ല്‍ സ​​യ​​ന്‍​സ​​സ് ആ​​ന്‍​ഡ് ആ​​ര്‍​ട്സി​​ല്‍ സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​ന്‍റെ നൂ​​റു​​ദി​​ന പ​​രി​​പാ​​ടി​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി മു​​ന്‍​രാ​​ഷ്‌​ട്ര​പ​​തി കെ.​​ആ​​ര്‍. നാ​​രാ​​യ​​ണ​​ന്‍റെ അ​​ര്‍​ധ​​കാ​​യ​​പ്ര​​തി​​മ മ​​ന്ത്രി ആ​​ര്‍. ബി​​ന്ദു അ​​നാ​​ച്ഛാ​​ദ​​നം ചെ​​യ്തു. മ​​ന്ത്രി വി.​​എ​​ന്‍.വാ​​സ​​വ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

കെ.​​ആ​​ര്‍. നാ​​രാ​​യ​​ണ​​ന്‍റെ അ​​ര്‍​ധ​​കാ​​യ​​പ്ര​​തി​​മ രൂ​​പ​​ക​​ല്‍​പ​​ന ചെ​​യ്ത ശി​​ല്‍​പി സി. ​​എ​​ന്‍. ജി​​തേ​​ഷി​​നെ മ​​ന്ത്രി ച​​ട​​ങ്ങി​​ല്‍ ആ​​ദ​​രി​​ച്ചു. പ്ര​​തി​​മ അ​​നാ​​ച്ഛാ​​ദ​​ന​​ത്തി​​നു​​ശേ​​ഷം കെ.​​ആ​ർ.​ നാ​​രാ​​യ​​ണ​​ന്‍റെ ജീ​​വി​​ത​​ത്തെ ആ​​സ്പ​​ദ​​മാ​​ക്കി ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് ഒ​​രു​​ക്കി​​യ ല​​ഘു ഡോ​​ക്യു​​മെ​ന്‍റ​റി ഹോ​​പ് ഫോ​​ര്‍ ഓ​​ള്‍ ദ് ​​ലെ​​ജ​​ന്‍റ് ഓ​​ഫ് കെ.​​ആ​​ര്‍. നാ​​രാ​​യ​​ണ​​ന്‍ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ടി​​ലെ തി​​യ​​റ്റ​​റി​​ല്‍ പ്ര​​ദ​​ര്‍​ശി​​പ്പി​​ച്ചു.

അ​​ക​​ല​​ക്കു​​ന്നം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് സി​​ന്ധു അ​​നി​​ല്‍​കു​​മാ​​ര്‍, കെ.​​ആ​​ര്‍. നാ​​രാ​​യ​​ണ​ന്‍റെ കു​​ടും​​ബാം​​ഗം കെ. ​​രാ​​ധാ​​കൃ​​ഷ്ണ​​ന്‍, സം​​വി​​ധാ​​യ​​ക​​ന്‍ ഡോ. ​​ബി​​ജു​​കു​​മാ​​ര്‍ ദാ​​മോ​​ദ​​ര​​ന്‍, ശി​​ല്‍​പി സി.​​എ​​ന്‍. ജി​​തേ​​ഷ്, പൂ​​ര്‍​വ വി​​ദ്യാ​​ര്‍​ഥി പ്ര​​തി​​നി​​ധി ശ്രീ​​വേ​​ദി കെ. ​​ഗി​​രി​​ജ​​ന്‍, സ്റ്റു​​ഡ​​ന്‍റ് കൗ​​ണ്‍​സി​​ല്‍ ചെ​​യ​​ര്‍​മാ​​ന്‍ ശ്രീ​​ദേ​​വ​​ന്‍ കെ. ​​പെ​​രു​​മാ​​ള്‍, ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് ഡ​​യ​​റ​​ക്ട​​ര്‍ പി.​ആ​​ര്‍. ജി​​ജോ​​യ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.