പാ​​ലാ: ഇ​​ന്ന​​ലെ പാ​​ലാ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ മൂ​​ന്നു പു​​തി​​യ മീ​​റ്റ് റി​​ക്കാ​​ര്‍​ഡു​​ക​​ള്‍ പി​​റ​​ന്നു. പോ​​ള്‍​വോൾ​​ട്ടി​​ല്‍ പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് എ​​ച്ച്എ​​സി​​ലെ മി​​ല​​ന്‍ സാ​​ബു ജൂ​​ണി​​യ​​ര്‍ ബോ​​യി​​സ് വി​​ഭാ​​ഗ​​ത്തി​​ല്‍ 4.10 മീ​​റ്റ​​ര്‍ ഉ​​യ​​രം ചാ​​ടി​​യാ​​ണ് റി​​ക്കാ​​ര്‍​ഡ് സ്ഥാ​​പി​​ച്ച​​ത്. 4.07 ആ​​ണ് മു​​ന്‍ റി​​ക്കാ​​ര്‍​ഡ്.

സീ​​നി​​യ​​ര്‍ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ നാ​​നൂ​​റ് മീ​​റ്റ​​റി​​ല്‍ പാ​​ലാ സെ​​ന്‍റ് തോ​​മ​​സി​​ലെ മു​​ഹ​​മ്മ​​ദ് സ്വാ​​ലി 49.2 സെ​​ക്ക​​ൻ​​ഡ് സ​​മ​​യം കു​​റി​​ച്ച് റി​​ക്കാ​​ര്‍​ഡി​​ന് ഉ​​ട​​മ​​യാ​​യി. 49.50 ആ​​ണ് മു​​ന്‍ റി​​ക്കാ​​ര്‍​ഡ്.

1500 മീ​​റ്റ​​റി​​ല്‍ ജൂ​​ണി​​യ​​ര്‍ ഗേ​​ള്‍​സ് വി​​ഭാ​​ഗ​​ത്തി​​ല്‍ പാ​​ലാ സെ​​ന്‍റ് മേ​​രീ​​സ് സ്‌​​കൂ​​ളി​​ലെ ആ​​ന്‍ മ​​രി​​യ 5.21 സ​​മ​​യം കു​​റി​​ച്ച് റി​​ക്കാ​​ര്‍​ഡി​​ന് ഉ​​ട​​മ​​യാ​​യി.