കാ​ഞ്ഞി​ര​പ്പ​ള്ളി: കേ​ര​ള സ്റ്റേ​റ്റ് ബാ​ര്‍​ബ​ര്‍ ബ്യൂ​ട്ടീ​ഷ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് സ​മ്മേ​ള​നം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ര​വീ​ന്ദ്ര​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂക്ക് പ്ര​സി​ഡ​ന്‍റ് ഇ.​ജി. ജോ​തി​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി സു​രേ​ഷ്‌​കു​മാ​ര്‍ സം​ഘ​ട​നാ വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

താ​ലൂ​ക്ക് സെ​ക്ര​ട്ട​റി എ.​ജി. സ​തീ​ഷ്‌​കു​മാ​ര്‍, ട്ര​ഷ​റ​ര്‍ അ​ബ്ദു​ള്‍ നി​സാ​ര്‍, ജി​ല്ലാ ക​മ്മി​റ്റിയം​ഗം സി​യാ​ദ് കാ​സിം, താ​ലൂ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഇ.​ജി. സ​നീ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. ഷാ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മു​തി​ര്‍​ന്ന തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷാ​ധി​കാ​രി കെ.​എ​ന്‍. ദാ​മോ​ദ​ര​ന്‍, ജി​ല്ലാ ക​മ്മി​റ്റിയം​ഗം ടി.​എ​ന്‍. ബാ​ബു എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ആ​ദ​രി​ച്ചു.

പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​മി​ല്ലാ​ത്ത ബാ​ര്‍​ബ​ര്‍ ബ്യൂ​ട്ടീ​ഷ​ന്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ന്‍​സ് പു​തു​ക്ക​ലി​ല്‍ ത​ദ്ദേ​ശ സ്വ​യംഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ഹ​രി​തക​ര്‍​മ​സേ​ന മു​ഖേ​ന യൂ​സ​ര്‍​ഫീ ഈ​ടാ​ക്കു​ന്ന​തി​നെ​തി​രേ​യും മു​ടി​മാ​ലി​ന്യം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍വ​ഴി നീ​ക്കം ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​നം ന​ല്‍​കാ​ന്‍ സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു.