എ​രു​മേ​ലി: ശ​ബ​രി​മ​ല പാ​ത​യി​ലെ കു​റു​വാ​മൂ​ഴി - ഓ​രു​ങ്ക​ൽ റോ​ഡി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം തേ​ടി ഓ​രു​ങ്ക​ൽ​ത്ത​ടം റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജി​ന് നി​വേ​ദ​നം ന​ൽ​കി.

കു​റു​വാ​മൂ​ഴി​യി​ലും ഓ​രു​ങ്ക​ൽ​ത​ട​ത്തി​ലും ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ക്കു​ക, റോ​ഡി​നി​രു​വ​ശ​ത്തു​മു​ള്ള ക​ട്ടിം​ഗു​ക​ൾ നി​ക​ത്തു​ക, വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ക, കാ​ടു​ക​ൾ തെ​ളി​ക്കു​ക, കു​ടി​വെ​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ക, പൈ​പ്പു​ക​ളി​ൽ വെ​ള്ളം എ​ത്തി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് നി​വേ​ദ​ന​ത്തി​ലു​ ള്ള​ത്.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ പ​ഴ​യ​താ​വ​ളം, സെ​ക്ര​ട്ട​റി സാ​ജ​ൻ വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ ടി.​ജെ. ചാ​ക്കോ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.