കോ​ട്ട​യം: ജി​ല്ല​യി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ സാ​ധ്യ​ത മു​ന്ന​റി​യി​പ്പു​ക​ൾ ല​ഭി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ, ഇ​ല്ലി​ക്ക​ൽ​ക​ല്ല്, മാ​ർ​മ​ല അ​രു​വി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം 26 വ​രെ നി​രോ​ധി​ച്ചു.

മ​ല​യോ​ര​മേ​ഖ​ല​യി​ൽ രാ​ത്രി​യാ​ത്ര നി​രോ​ധി​ച്ചു

കോ​ട്ട​യം: ഈ​രാ​റ്റു​പേ​ട്ട- വാ​ഗ​മ​ൺ റോ​ഡി​ലെ​യും മ​ല​യോ​ര മേ​ഖ​ല​യി​ലെ​യും രാ​ത്രി​കാ​ല​യാ​ത്ര 26 വ​രെ നി​രോ​ധി​ച്ചു.

ഖ​ന​നം നി​രോ​ധി​ച്ചു

കോ​ട്ട​യം: ജി​ല്ല​യി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ സാ​ധ്യ​ത മു​ന്ന​റി​യി​പ്പു​ക​ൾ ല​ഭി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ജി​ല്ല​യി​ലെ എ​ല്ലാ​വി​ധ ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും 26 വ​രെ നി​രോ​ധി​ച്ച് ഉ​ത്ത​ര​വാ​യി.