കാ​ഞ്ഞി​ര​പ്പ​ള്ളി: ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് സ്കൂ​ളി​ൽ ന​ട​പ്പാ​ക്കു​ന്ന ജ​ല ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​നാ ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ് നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ത​ങ്ക​പ്പ​ൻ, വാ​ർ​ഡ് മെം​ബ​ർ ബി​ജു പ​ത്യാ​ല, പ്രി​ൻ​സി​പ്പ​ൽ മേ​ഴ്സി ജോ​ൺ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ജെ. തോ​മ​സ്, ശു​ചി​ത്വ​മി​ഷ​ൻ റി​സോ​ഴ്സ് പേ​ഴ്സ​ൺ സ​ജി, ഹ​രി​ത കേ​ര​ള മി​ഷ​ൻ റി​സോ​ഴ്സ് പേ​ഴ്സ​ൺ ജൈ​ന ജ​യിം​സ്, ജ​ല​പ​രി​ശോ​ധ​ന ലാ​ബ് കോ​ഓ​ർ​ഡി​നേ​റ്റ​ർ മി​നി​മോ​ൾ സെ​ബാ​സ്റ്റ്യ​ൻ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ഒ​ലീ​വി​യ അ​ന്നാ ടോം ​തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.