ചങ്ങനാശേരി: ട്രെയിനില്‍നിന്നും വീണ് മരിച്ചു. ചേരാനല്ലൂര്‍ തൈക്കാവ് ലിങ്ക് റോഡില്‍ ഇലഞ്ഞേരി മൈക്കിളിന്റെ മകന് ആന്റണി മൈക്കിള്‍ (സച്ചു-32) വാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ചങ്ങനാശേരിക്കടുത്ത് വടക്കേക്കര ഭാഗത്തുവച്ചായിരുന്നു അപകടം.