മു​ഖ്യ​മ​ന്ത്രി​യുടേത് അ​വ​സ​ര​വാ​ദ രാ​ഷ്‌ട്രീ​യം: കെ.​ സു​ധാ​ക​ര​ൻ
മു​ഖ്യ​മ​ന്ത്രി​യുടേത്  അ​വ​സ​ര​വാ​ദ രാ​ഷ്‌ട്രീ​യം:  കെ.​ സു​ധാ​ക​ര​ൻ
Wednesday, October 2, 2024 1:51 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: അ​​​​വ​​​​സ​​​​ര​​​​വാ​​​​ദ രാ​​​ഷ്‌​​​ട്രീ​​​യ​​​​ത്തി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന​​​​വാ​​​​ക്കാ​​​​ണു സി​​​​പി​​​​എ​​​​മ്മും മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നു​​​​മെ​​​​ന്ന് കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​സു​​​​ധാ​​​​ക​​​​ര​​​​ൻ എം​​​​പി. പി.​​​​വി. അ​​​​ൻ​​​​വ​​​​റി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ലും സ്വ​​​​ർ​​​​ണ​​​​ക്ക​​​​ട​​​​ത്തി​​​​ലു​​​​മൊ​​​​ക്കെ അ​​​​വ വീ​​​​ണ്ടും മ​​​​റ​​​​നീ​​​​ക്കി പു​​​​റ​​​​ത്തു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

സ്വ​​​​ർ​​​​ണ​​​​ക്ക​​​​ട​​​​ത്തും ഹ​​​​വാ​​​​ല ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളും മ​​​​ല​​​​പ്പു​​​​റം കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചു ന​​​​ട​​​​ക്കു​​​​ന്നു എ​​​​ന്നാ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ പു​​​​തി​​​​യ ക​​​​ണ്ടെ​​​​ത്ത​​​​ൽ. എ​​​​ന്നാ​​​​ൽ, സ്വ​​​​ർ​​​​ണ​​​​ക്ക​​​​ട​​​​ത്ത് സം​​​​ഘ​​​​ത്തെ ക​​​​ണ്ടെ​​​​ത്തി യ​​​​ഥാ​​​​ർ​​​​ഥ പ്ര​​​​തി​​​​ക​​​​ൾ​​​​ക്ക് ഇ​​​​തു​​​​വ​​​​രെ ശി​​​​ക്ഷ​​​​വാ​​​​ങ്ങി കൊ​​​​ടു​​​​ക്കാ​​​​ൻ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നു സാ​​​​ധി​​​​ച്ചി​​​​ല്ല.


ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ ത​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​പ്പ​​​​മി​​​​ല്ലെ​​​​ന്ന തി​​​​രി​​​​ച്ച​​​​റി​​​​വി​​​​ൽ സി​​​​പി​​​​എം ഇ​​​​പ്പോ​​​​ൾ അ​​​​വ​​​​രെ വ​​​​ർ​​​​ഗീ​​​​യ​​​​വാ​​​​ദി​​​​ക​​​​ളും മാ​​​​ഫി​​​​യ​​​​ക​​​​ളു​​​​മാ​​​​യി ചി​​​​ത്രീ​​​​ക​​​​രി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്. -സുധാകരൻ പറ ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.