മന്ത്രിസഭായോഗം നാളത്തേക്കു മാറ്റി
Wednesday, October 2, 2024 4:10 AM IST
തിരുവനന്തപുരം: ബുധനാഴ്ച ചേരേണ്ടുന്ന ഈ ആഴ്ചത്തെ പതിവു മന്ത്രിസഭായോഗം നാളത്തേക്കു മാറ്റി. ഗാന്ധിജയന്തി ദിനമായ ഇന്നു പൊതു അവധിയായ സാഹചര്യത്തിലാണു മന്ത്രിസഭ നാളത്തേക്കു മാറ്റിയത്. വെള്ളിയാഴ്ച മുതൽ നിയമസഭാ സമ്മേളനവും തുടങ്ങുന്നുണ്ട്.