സ്കൂ​ളു​ക​ൾ​ക്ക് 11ന് അ​വ​ധി
സ്കൂ​ളു​ക​ൾ​ക്ക്  11ന് അ​വ​ധി
Wednesday, October 2, 2024 4:10 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​വ​​​രാ​​​ത്രി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള എ​​​ല്ലാ, സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ്, അ​​​ണ്‍ എ​​​യ്ഡ​​​ഡ് വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും ഒ​​​ക്‌ടോബ​​​ർ 11ന് ​​​അ​​​വ​​​ധി​​​യാ​​​യി​​​രി​​​ക്കു​​​മെ​​​ന്നു പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്‌ടർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.