കൊ​​ച്ചി: സം​​സ്ഥാ​​ന സ​​ര്‍ക്കാ​​ര്‍ വ​​നി​​താ​​ര​​ത്‌​​ന പു​​ര​​സ്‌​​കാ​​ര​​ത്തി​​ന് പ​​രി​​ഗ​​ണി​​ക്കു​​ന്ന​​തി​​നാ​​യി എ​​ന്‍ട്രി​​ക​​ള്‍ ക്ഷ​​ണി​​ച്ചു.

സാ​​മൂ​​ഹ്യ​​സേ​​വ​​നം, കാ​​യി​​ക​​രം​​ഗം, പ്ര​​തി​​കൂ​​ല സാ​​ഹ​​ച​​ര്യ​​ങ്ങ​​ളെ അ​​തി​​ജീ​​വി​​ച്ചു ജീ​​വി​​ത​​വി​​ജ​​യം നേ​​ടി​​യ​​വ​​ർ, സ്ത്രീ​​ക​​ളു​​ടെ​​യും കു​​ട്ടി​​ക​​ളു​​ടെ​​യും ശ​​ക്തീ​​ക​​ര​​ണം, വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​ക​​ളി​​ലും ശാ​​സ്ത- സാ​​ങ്കേ​​തി​​ക മേ​​ഖ​​ല​​ക​​ളി​​ലും വ്യ​​ക്തി​​മു​​ദ്ര പ​​തി​​പ്പി​​ച്ച വ​​നി​​ത, ക​​ലാ​​രം​​ഗ​​ത്ത് വ്യ​​ക്തി​​മു​​ദ്ര പ​​തി​​പ്പി​​ച്ച വ​​നി​​ത എ​​ന്നീ ആ​​റു മേ​​ഖ​​ല​​ക​​ളി​​ലാ​​ണ് പു​​ര​​സ്‌​​കാ​​ര​​ങ്ങ​​ള്‍ ന​​ല്‍കു​​ന്ന​​ത്. ഒ​​രു ല​​ക്ഷം രൂ​​പ​​യും ശി​​ല്പ​​വും പ്ര​​ശ​​സ്തി​​പ​​ത്ര​​വും അ​​ട​​ങ്ങു​​ന്ന​​താ​​ണ് പു​​ര​​സ്‌​​കാ​​രം.


പൂ​​രി​​പ്പി​​ച്ച അ​​പേ​​ക്ഷ​​ക​​ളും അ​​നു​​ബ​​ന്ധ രേ​​ഖ​​ക​​ളും ഈ ​​മാ​​സം പ​​ത്തി​​നു മു​​ന്പാ​​യി അ​​ത​​ത് ജി​​ല്ല വ​​നി​​ത- ശി​​ശു​​വി​​ക​​സ​​ന ഓ​​ഫീ​​സ​​ര്‍ക്കു സ​​മ​​ര്‍പ്പി​​ക്ക​​ണം. വി​​ശ​​ദ വി​​വ​​ര​​ങ്ങ​​ള്‍ കാ​​ക്ക​​നാ​​ട് സി​​വി​​ല്‍ സ്റ്റേ​​ഷ​​നി​​ലു​​ള്ള ജി​​ല്ല വ​​നി​​ത- ശി​​ശു വി​​ക​​സ​​ന ഓ​​ഫീ​​സ്, ശി​​ശു വി​​ക​​സ​​ന പ​​ദ്ധ​​തി ഓ​​ഫീ​​സ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍നി​​ന്നു ല​​ഭി​​ക്കും.