വ​യ​നാ​ട് ദു​രന്തം: നൂ​റോ​ളം പേ​ര്‍​ക്ക് നി​യ​മ​സ​ഹാ​യം
Wednesday, October 2, 2024 1:51 AM IST
കൊ​​​ച്ചി: വ​​​യ​​​നാ​​​ട് ദു​​​ര​​​ന്ത​​ബാ​​​ധി​​​ത​​​രു​​​ടെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ പ​​​ഠി​​​ക്കാ​​​നും നി​​​യ​​​മ​​സ​​​ഹാ​​​യ​​​ത്തി​​​നു​​​മാ​​​യി കേ​​​ര​​​ള ലീ​​​ഗ​​​ല്‍ സ​​​ര്‍​വീ​​​സ​​​സ് അ​​​ഥോ​​​റി​​​റ്റി ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക​​​ര്‍ മു​​​ഖേ​​​ന ന​​​ട​​​ത്തി​​​യ ഓ​​​ണ്‍​ലൈ​​​ന്‍ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലൂ​​​ടെ നൂ​​​റോ​​​ളം പേ​​​ര്‍​ക്കു നി​​​യ​​​മ സ​​​ഹാ​​​യം.

പ്ര​​​കൃ​​​തി​​ദു​​​ര​​​ന്തം നാ​​​ശം വി​​​ത​​​ച്ച ചൂ​​​ര​​​ല്‍​മ​​​ല​​​യി​​​ലെ​​​യും സ​​​മീ​​​പ​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ​​​യും ദു​​​രി​​​ത​​ബാ​​​ധി​​​ത​​​രാ​​​ണു ത​​​ങ്ങ​​​ളു​​​ടെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ കെ​​​ല്‍​സ മു​​​ന്പാ​​​കെ ഉ​​​ന്ന​​​യി​​​ച്ച​​​ത്.

ജ​​​പ്തി ന​​​ട​​​പ​​​ടി​​​ക​​​ള്‍, വീ​​​ടി​​നും കൃ​​​ഷി​​ക്കും മ​​​റ്റു സ്വ​​​ത്തു​​വ​​​ക​​​ക​​​ള്‍​ക്കു​​മു​​​ണ്ടാ​​​യ നാ​​​ശ​​ന​​​ഷ്‌​​ട​​​ങ്ങ​​​ള്‍, ഭൂ​​​രേ​​​ഖ, ആ​​​ധാ​​​ര്‍, പാ​​​സ്‌​​​പോ​​​ര്‍​ട്ട്, ജ​​​ന​​​ന സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് തു​​​ട​​​ങ്ങി​​​യ റ​​​വ​​​ന്യു രേ​​​ഖ​​​ക​​​ള്‍ ന​​ഷ്‌​​ട​​​പ്പെ​​​ട​​​ല്‍, ദു​​​ര​​​ന്ത​​​ത്തി​​​ല്‍ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ കാ​​​ണാ​​​താ​​​യ​​​ത് തു​​​ട​​​ങ്ങി​​​യ​​​വ സം​​​ബ​​​ന്ധി​​​ച്ച പ​​​രാ​​​തി​​​ക​​​ളാ​​​ണു പ്ര​​​ധാ​​​ന​​​മാ​​​യും ഉ​​​ന്ന​​​യി​​​ച്ച​​​ത്. 2019ലെ ​​​മ​​​ണ്ണി​​​ടി​​​ച്ചി​​​ല്‍ ദു​​​ര​​ന്ത​​ത്തി​​ന്‍റെ ന​​​ഷ്‌​​ട​​​പ​​​രി​​​ഹാ​​​രം ഇ​​​തു​​​വ​​​രെ ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു ചി​​​ല​​​ര്‍ പ​​​രാ​​​തി​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.