നി​ഷ്‌​ക്രി​യ ദ​യാ​വ​ധം: കേ​ന്ദ്ര​ന​യം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് പ്രോ-​ലൈ​ഫ് അ​പ്പോ​സ്ത​ലേ​റ്റ്
Wednesday, October 2, 2024 1:51 AM IST
കൊ​​​​ച്ചി: രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​രാ​​​​യി ഗു​​​​രു​​​​ത​​​​രാ​​​​വ​​​​സ്ഥ​​​​യി​​​​ല്‍ ക​​​​ഴി​​​​യു​​​​ന്ന രോ​​​​ഗി​​​​ക​​​​ള്‍​ക്ക് അ​​​​വ​​​​രു​​​​ടെ​​​​യോ ഏ​​​​റ്റ​​​​വു​​​​മ​​​​ടു​​​​ത്ത ബ​​​​ന്ധു​​​​ക്ക​​​​ളു​​​​ടെ​​​​യോ അ​​​​നു​​​​മ​​​​തി​​​​യോ​​​​ടെ​​​​യു​​​​ള്ള നി​​​​ഷ്‌​​​​ക്രി​​​​യ ദ​​​​യാ​​​​വ​​​​ധം ​അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ ഡോ​​​​ക്ട​​​​ര്‍​മാ​​​​ര്‍​ക്ക് ഉ​​​​ചി​​​​ത​​​​മാ​​​​യ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കാ​​​​മെ​​​​ന്ന കേ​​​​ന്ദ്ര​​​സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​യം മു​​​​നു​​​​ഷ്യ​​​​ജീ​​​​വ​​​​ന്‍റെ മ​​​​ഹ​​​​ത്വ​​​​ത്തെ അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യോ ആ​​​​ദ​​​​രി​​​​ക്കു​​​​ക​​​​യോ ചെ​​​​യ്യു​​​​ന്ന​​​​ത​​​​ല്ലെ​​​​ന്ന് സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ര്‍ സ​​​ഭ പ്രോ-​​​​ലൈ​​​​ഫ് അ​​​​പ്പോ​​​​സ്ത​​​​ലേ​​​​റ്റ്.


കേ​​​​ന്ദ്ര​ ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ ക​​​​ര​​​​ട്‌ പെ​​​​രു​​​​മാ​​​​റ്റ​​​ച്ച​​​​ട്ട​​​​ങ്ങ​​​​ളി​​​​ലെ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ള്‍ പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണം. ജീ​​​​വ​​​​ന്‍റെ സം​​​​സ്‌​​​​കാ​​​​ര​​​​ത്തി​​​​ല്‍ വി​​​​ശ്വ​​​​സി​​​​ക്കു​​​​ക​​​​യും ജീ​​​​വി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​വ​​​​ര്‍ ക​​​​ര​​​​ട് പെ​​​​രു​​​​മാ​​​​റ്റ​​​ച്ച​​​​ട്ട​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് സ​​​​ര്‍​ക്കാ​​​​ര്‍ നി​​​​ര്‍​ദേ​​​​ശി​​​​ച്ച ഈ​​​മാ​​​സം 20 ന​​​​കം അ​​​​ഭി​​​​പ്രാ​​​​യം അ​​​​റി​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് പ്രോ​-​​​ലൈ​​​​ഫ് എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് സെ​​​​ക്ര​​​​ട്ട​​​​റി സാ​​​​ബു ജോ​​​​സ് അ​​​​ഭ്യ​​​​ര്‍​ഥി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.