പാ​ല​ക്കാ​ട്: ദ ​ഹി​ന്ദു ദി​ന​പ​ത്ര​ത്തി​ന്‍റെ പാ​ല​ക്കാ​ട് ലേ​ഖ​ക​നും പ​രി​സ്ഥി​തി​പ്ര​വ​ര്‍ത്ത​ക​നു​മാ​യി​രു​ന്ന ജി. ​പ്ര​ഭാ​ക​ര​ന്‍റെ സ്മ​ര​ണ​യ്ക്ക് കു​ടും​ബാം​ഗ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​യ പ്ര​ഥ​മ പ​രി​സ്ഥി​തി മാ​ധ്യ​മ പു​ര​സ്‌​കാ​രം ദീ​പി​ക കോ​ട്ട​യം ബ്യൂ​റോ ചീ​ഫ് റെ​ജി ജോ​സ​ഫി​ന്.

30,000 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും ഉ​ള്‍പ്പെ​ടു​ന്ന അ​വാ​ര്‍ഡ് ആ​റി​ന് പാ​ല​ക്കാ​ട്ട് ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി​മാ​രാ​യ എം.​ബി.​ രാ​ജേ​ഷ്, കെ. ​കൃ​ഷ്ണ​ന്‍കു​ട്ടി, വി.​കെ. ശ്രീ​ക​ണ്ഠ​ന്‍ എംപി എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് സ​മ്മാ​നി​ക്കും.


ദീ​പി​ക​യി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച ക​ട​ല്‍ വി​ഴു​ങ്ങു​ന്ന കേ​ര​ള​തീ​രം എ​ന്ന ലേ​ഖ​ന​പ​ര​മ്പ​ര​യ്ക്കാ​ണ് അ​വാ​ര്‍ഡ്. പ്ര​ഫ.​ പി.​എ. വാ​സു​ദേ​വ​ന്‍, മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രാ​യ വി.​ കൃ​ഷ്ണ​ന്‍കു​ട്ടി, രാ​ജേ​ന്ദ്ര​ന്‍ ക​ല്ലേ​പ്പു​ള്ളി എ​ന്നി​വ​രാ​യി​രു​ന്നു ജൂ​റി അം​ഗ​ങ്ങ​ള്‍.