ച​ര​ക്കുവാ​ഹ​ന​ങ്ങ​ള്‍ ഒ​ക്‌ടോ​ബ​ര്‍ നാ​ലി​ന് പ​ണി​മു​ട​ക്കും
ച​ര​ക്കുവാ​ഹ​ന​ങ്ങ​ള്‍  ഒ​ക്‌ടോ​ബ​ര്‍ നാ​ലി​ന്  പ​ണി​മു​ട​ക്കും
Thursday, September 26, 2024 1:18 AM IST
കൊ​​​ച്ചി: വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​ന്ന​​​യി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ലെ ച​​​ര​​​ക്കു വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ഒ​​​ക്‌ടോ​​​ബ​​​ര്‍ നാ​​​ലി​​​ന് പ​​​ണി​​​മു​​​ട​​​ക്കും. ച​​​ര​​​ക്ക് വാ​​​ഹ​​​ന തൊ​​​ഴി​​​ലാ​​​ളി സം​​​യു​​​ക്ത ട്രേ​​​ഡ് യൂ​​​ണി​​​യ​​​നും ഗു​​​ഡ്‌​​​സ് വാ​​​ഹ​​​ന ഉ​​​ട​​​മ സം​​​ഘ​​​ട​​​ന​​​ക​​​ളും സം​​​യു​​​ക്ത​​​മാ​​​യാ​​​ണു 24 മ​​​ണി​​​ക്കൂ​​​ര്‍ പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ത്തു​​​ന്ന​​​ത്.

അ​​​ന്നേ​​ദി​​​വ​​​സം ക​​​ള​​​ക‌്ട​​​റേ​​​റ്റു​​ക​​ൾ​​ക്കു ​മു​​​ന്നി​​​ലും സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ലും പ്ര​​​ക​​​ട​​​ന​​​വും ധ​​​ര്‍​ണ​​​യും ന​​​ട​​​ത്തു​​​മെ​​​ന്ന് കേ​​​ര​​​ള സ്റ്റേ​​​റ്റ് മോ​​​ട്ടോ​​​ര്‍ ആ​​​ന്‍​ഡ് എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് ലേ​​​ബ​​​ര്‍ സെ​​​ന്‍റ​​​ര്‍ (എ​​​ച്ച്എം​​​എ​​​സ്) സം​​​സ്ഥാ​​​ന നേ​​​തൃ​​​യോ​​​ഗം അ​​​റി​​​യി​​​ച്ചു.


ദേ​​​ശീ​​​യ വ​​​ര്‍​ക്കിം​​​ഗ് ക​​​മ്മി​​​റ്റി​​​യം​​​ഗം മ​​​ന​​​യ​​​ത്ത് ച​​​ന്ദ്ര​​​ന്‍ സം​​​സ്ഥാ​​​ന​​സ​​​മി​​​തി ​യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. യൂ​​​ണി​​​യ​​​ന്‍ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് മ​​​നോ​​​ജ് ഗോ​​​പി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.