സി​സ്റ്റ​ർ ആ​ൻ​സി പ​ന്ത​ലാ​ടി​ക്ക​ൽ ദീ​ന​സേ​വ​ന സ​ഭ​ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ
സി​സ്റ്റ​ർ ആ​ൻ​സി  പ​ന്ത​ലാ​ടി​ക്ക​ൽ  ദീ​ന​സേ​വ​ന സ​ഭ​ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ
Friday, September 27, 2024 2:07 AM IST
ത​​​ളി​​​പ്പ​​​റ​​​ന്പ്: ദൈ​​​വ​​​ദാ​​​സി മ​​​ദ​​​ർ പേ​​​ത്ര​​​യാ​​​ൽ സ്ഥാ​​​പി​​​ത​​​മാ​​​യ ദീ​​​ന​​​സേ​​​വ​​​ന സ​​​ഭ​​​യു​​ടെ പ​​​ട്ടു​​​വ​​​ത്ത് ന​​​ട​​​ന്ന എ​​​ട്ടാ​​​മ​​​ത്തെ ജ​​​ന​​​റ​​​ൽ ചാ​​​പ്റ്റ​​​റി​​​ൽ സി​​​സ്റ്റ​​​ർ ആ​​​ൻ​​​സി പ​​​ന്ത​​​ലാ​​​ടി​​​ക്ക​​​ൽ പു​​​തി​​​യ സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ലാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

പു​​​തി​​​യ ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യി​​​ലെ മ​​​റ്റ് അം​​​ഗ​​​ങ്ങ​​​ൾ: സി​​​സ്റ്റ​​​ർ റ​​​ഫാ​​​യേ​​​ല- അ​​​സി​​​സ്റ്റ​​​ന്‍റ് സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ, സി​​​സ്റ്റ​​​ർ പ​​​വി​​​ത്ര- ഫി​​​നാ​​​ൻ​​​സ് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ, സി​​​സ്റ്റ​​​ർ ആ​​​ഷ- ആ​​​തു​​​ര ശു​​​ശ്രൂ​​​ഷ, സി​​​സ്റ്റ​​​ർ മേ​​​ഴ്സി​​​റ്റ- സാ​​​മൂ​​​ഹ്യ​​​സേ​​​വ​​​നം, സി​​​സ്റ്റ​​​ർ അ​​​ഭ​​​യ- ഓ​​​ഡി​​​റ്റ​​​ർ ജ​​​ന​​​റ​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.