അ​ൻ​വറിന്‍റെ ആരോപണങ്ങളോടു പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ
അ​ൻ​വറിന്‍റെ ആരോപണങ്ങളോടു പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ
Thursday, September 26, 2024 1:18 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​നും ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പി​​​നും ക്ര​​​മ​​​സ​​​മാ​​​ധാ​​​ന ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഡി​​​ജി​​​പി എം.​​​ആ​​​ർ. അ​​​ജി​​​ത്കു​​​മാ​​​റി​​​നുമെതിരേ ഭ​​​ര​​​ണ​​​ക​​​ക്ഷി എം​​​എ​​​ൽ​​​എ​​​യാ​​​യ പി.​​​വി.​​​അ​​​ൻ​​​വ​​​റും പ്ര​​​തി​​​പ​​​ക്ഷ​​​വും ന​​​ട​​​ത്തു​​​ന്ന ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളോ​​​ട് പ്ര​​​തി​​​ക​​​രി​​​ക്കാ​​​നി​​​ല്ലെ​​​ന്ന് ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ. അ​​​ൻ​​​വ​​​റി​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ.

ഫോ​​​ണ്‍ ചോ​​​ർ​​​ത്ത​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ൻ​​​വ​​​ർ ന​​​ട​​​ത്തി​​​യ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​ൽ സ​​​ർ​​​ക്കാ​​​ർ എ​​​ന്തു ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യോ​​​ടു വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യി​​​ട്ടു​​​ണ്ട്. ഫോ​​​ണ്‍ ചോ​​​ർ​​​ത്ത​​​ൽ ഏ​​​റെ ഗൗ​​​ര​​​വ​​​മു​​​ള്ള വി​​​ഷ​​​യ​​​മാ​​​ണ്.


സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​റി​​​വോ​​​ടെ​​​യോ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യോ ആണ് ഫോ​​​ണ്‍ ചോ​​​ർ​​​ത്തി​​​യ​​​തെ​​​ങ്കി​​​ൽ എ​​​ന്ത് ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്തു​​​വെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്ക​​​ണം. പൂ​​​ക്കോ​​​ട് വെ​​​റ്റ​​​റി​​​ന​​​റി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വി​​​ദ്യാ​​​ർ​​​ഥി സി​​​ദ്ധാ​​​ർ​​​ഥി​​​ന്‍റെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​​സ്പെ​​​ൻ​​​ഷ​​​നി​​​ലാ​​​യി​​​രു​​​ന്ന വാ​​​ർ​​​ഡ​​​നെ​​​യും ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും തി​​​രി​​​ച്ചെ​​​ടു​​​ത്ത സം​​​ഭ​​​വ​​​ത്തി​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ദൈ​​​നം​​​ദി​​​ന കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ഇ​​​ട​​​പെ​​​ടാ​​​റി​​​ല്ലെ​​​ന്നും ഗ​​​വ​​​ർ​​​ണ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.