സിനിമാമേഖലയിലെ സ്ത്രീകള്‍ക്കു പരാതി അറിയിക്കാന്‍ ടോള്‍ഫ്രീ നമ്പറുമായി ഫെഫ്ക
Thursday, September 26, 2024 1:18 AM IST
കൊച്ചി: സിനിമാമേഖലയിലെ സ്ത്രീകള്‍ക്കു പരാതി അറിയിക്കാന്‍ ടോള്‍ഫ്രീ നമ്പര്‍ പുറത്തിറക്കി സംവിധായകരുടെ സംഘടനയായ ഫെഫ്ക. 8590599946 എന്ന നമ്പറില്‍ 24 മണിക്കൂറും സേവനം ലഭ്യമാകും.