മു​കേ​ഷ് രാ​ജി​വ​യ്ക്ക​ണം: സാ​റാ ജോ​സ​ഫ്
മു​കേ​ഷ് രാ​ജി​വ​യ്ക്ക​ണം: സാ​റാ ജോ​സ​ഫ്
Friday, September 27, 2024 2:07 AM IST
തൃ​​​ശൂ​​​ർ: പീ​​​ഡ​​​ന​​​ക്കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ എം. ​​​മു​​​കേ​​​ഷ് എം​​​എ​​​ൽ​​​എ രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന് എ​​​ഴു​​​ത്തു​​​കാ​​​രി സാ​​​റാ ജോ​​​സ​​​ഫ്.

ഹേ​​​മ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ർ​​​ട്ട് നാ​​​ല​​​ര​​​വ​​​ർ​​​ഷ​​​ക്കാ​​​ലം പൂ​​​ഴ്ത്തി​​​വ​​​ച്ച​​​തു ശ​​​രി​​​യാ​​​യി​​​ല്ല. റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​ല​​​രു​​​ടെ​​​യും പേ​​​രു​​​ണ്ടെ​​​ന്നാ​​​ണു പ​​​റ​​​യു​​​ന്ന​​​ത്. ഇ​​​തു പു​​​റ​​​ത്തു​​​വ​​​രാ​​​ത്ത​​​തു സി​​​നി​​​മാ​​​മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള പ​​​ല​​​രെ​​​യും സം​​​ശ​​​യ​​​ത്തി​​​ന്‍റെ നി​​​ഴ​​​ലി​​​ലാ​​​ക്കു​​​ന്നു​​​ണ്ട്. സി​​​നി​​​മാ​​​മേ​​​ഖ​​​ല​​​യി​​​ൽ മാ​​​ത്ര​​​മാ​​​ണു ചൂ​​​ഷ​​​ണം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തെ​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​മി​​​ല്ലെ​​​ന്നും സാ​​​റാ​ ജോ​​​സ​​​ഫ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.