ലോ​റ​ന്‍​സി​ന്‍റെ പൊ​തു​ദ​ര്‍​ശ​ന​ത്തി​നിടെ ത​​​ന്നെ​​​യും മ​​​ക​​​നെ​​​യും മ​​​ര്‍​ദി​​​ച്ചെ​​​ന്ന് മ​​​ക​​​ള്‍ ആ​​ശ; പ​​​രാ​​​തി ന​​​ല്‍​കി
ലോ​റ​ന്‍​സി​ന്‍റെ പൊ​തു​ദ​ര്‍​ശ​ന​ത്തി​നിടെ  ത​​​ന്നെ​​​യും മ​​​ക​​​നെ​​​യും മ​​​ര്‍​ദി​​​ച്ചെ​​​ന്ന്  മ​​​ക​​​ള്‍ ആ​​ശ; പ​​​രാ​​​തി ന​​​ല്‍​കി
Thursday, September 26, 2024 1:18 AM IST
കൊ​​​ച്ചി: അ​​​ന്ത​​​രി​​​ച്ച സി​​​പി​​​എം നേ​​​താ​​​വ് എം.​​​എം. ലോ​​​റ​​​ന്‍​സി​​​ന്‍റെ പൊ​​​തു​​​ദ​​​ര്‍​ശ​​​ന​​​ത്തി​​​നി​​​ടെ ത​​​ന്നെ​​​യും മ​​​ക​​​നെ​​​യും ഒ​​രു​​കൂ​​ട്ട​​ർ മ​​​ര്‍ദി​​ച്ചെ​​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി മ​​​ക​​​ള്‍ ആ​​​ശ ലോ​​​റ​​​ന്‍​സ് കൊ​​​ച്ചി സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍​ക്കു പ​​​രാ​​​തി ന​​​ല്‍​കി. വ​​​നി​​​ത​​​ക​​​ള്‍ അ​​​ട​​​ങ്ങി​​​യ സി​​​പി​​​എം റെ​​​ഡ് വോ​​​ള​​​ണ്ടി​​​യ​​​ര്‍​മാ​​​രാ​​​ണു മ​​​ര്‍​ദി​​​ച്ച​​​ത്.

സി​​പി​​എം ജി​​ല്ലാ സെ​​ക്ര​​ട്ട​​റി സി.​​​എ​​​ന്‍. മോ​​​ഹ​​​ന​​​നും ലോ​​​റ​​​ന്‍​സി​​​ന്‍റെ മ​​​ക​​​ന്‍ എം.​​​എ​​​ല്‍. സ​​​ജീ​​​വ​​​നും സ​​​ഹോ​​​ദ​​​രീ​​ഭ​​​ര്‍​ത്താ​​​വ് ബോ​​​ബ​​​നും മ​​​ര്‍​ദ​​​ന​​​ത്തി​​​ന് കൂ​​​ട്ടു​​​നി​​​ന്നു​​​വെ​​​ന്നും മ​​​ര്‍​ദ​​ന​​​ത്തി​​​ല്‍ ത​​​നി​​​ക്കു പ​​​രി​​​ക്കേ​​​റ്റെ​​​ന്നും പ​​​രാ​​​തി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.


പ​​​രാ​​​തി എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍​ട്ര​​​ല്‍ പോ​​​ലീ​​​സി​​​നു കൈ​​​മാ​​​റി. ആ​​​ശ ലോ​​​റ​​​ന്‍​സി​​​നെ ഇ​​​ന്നു സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു വി​​​ളി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​വ​​​ര്‍ എ​​​ത്തി​​​യ​​ശേ​​​ഷ​​​മാ​​​കും പ​​​രാ​​​തി​​​യി​​​ല്‍ കേ​​​സെ​​​ടു​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.