സം​സ്ഥാ​ന സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Friday, September 27, 2024 2:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ്പെ​​​ഷ​​​ൽ സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ലോ​​​ഗോ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. മ​​​ന്ത്രി​​​മാ​​​രാ​​​യ വി.​​​ശി​​​വ​​​ൻ​​​കു​​​ട്ടി, പി.​​​രാ​​​ജീ​​​വ് എ​​​ന്നി​​​വ​​​ർ സം​​​യു​​​ക്ത​​​മാ​​​യാ​​​ണ് ലോ​​​ഗോ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പ്ര​​​കാ​​​ശ​​​നം ചെ​​​യ്ത​​​ത്.

അ​​​സ്ലം തി​​​രൂ​​​രാ​​​ണ് ലോ​​​ഗോ ഡി​​​സൈ​​​ൻ ചെ​​​യ്ത​​​ത്. ക​​​ണ്ണൂ​​​രി​​​ൽ ഒ​​​ക്ടോ​​​ബ​​​ർ​​​മൂ​​​ന്നു മു​​​ത​​​ൽ അ​​​ഞ്ചു വ​​​രെ ആ​​​ണ് സം​​​സ്ഥാ​​​ന സ്പെ​​​ഷ​​​ൽ സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വം ന​​​ട​​​ത്തു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.