കാ​പ്‌​സ് വാ​ര്‍ഷി​ക പൊ​തു​യോ​ഗം
കാ​പ്‌​സ് വാ​ര്‍ഷി​ക പൊ​തു​യോ​ഗം
Thursday, September 26, 2024 1:18 AM IST
കോ​ട്ട​യം: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പ്ര​ഫ​ഷ​ണ​ല്‍ സോ​ഷ്യ​ല്‍ വ​ര്‍ക്കേ​ഴ്‌​സ് (കാ​പ്‌​സ്) കോ​ട്ട​യം ബി​സി​എം കോ​ള​ജി​ല്‍ വാ​ര്‍ഷി​ക പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

ഡോ. ​എം.​പി. ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ബി. ദി​ലീ​പ് കു​മാ​ര്‍, ഡോ. ​ഫ്രാ​ന്‍സി​ന സേ​വ്യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഡോ. ​ചെ​റി​യാ​ന്‍ പി. ​കു​ര്യ​ന്‍ ( പ്ര​സി​ഡ​ന്‍റ്), ഡോ. ​എം.​പി. ആ​ന്‍റ​ണി (വ​ര്‍ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്), സേ​വ്യ​ര്‍കു​ട്ടി ഫ്രാ​ന്‍സി​സ് ( ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), ഡോ.കെ.​ആ​ര്‍. അ​നീ​ഷ് (അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി), ഡോ. ​ഫ്രാ​ന്‍സീ​ന സേ​വ്യ​ര്‍ (ട്ര​ഷ​റ​ര്‍), ഡോ. ​ഐ​പ്പ് വ​ര്‍ഗീ​സ്, എം.​ടി. ബാ​ബു (എ​ക്‌​സി. കൗ​ണ്‍സി​ല്‍), എം.​ബി. ദി​ലീ​പ് കു​മാ​ര്‍, ഡോ. ​സി​ബി ജോ​സ​ഫ്, മി​നി ടീ​ച്ച​ര്‍, സൈ​ജി​ത്ത് എ​ന്‍, ശ​ശി​ധ​ര​ന്‍ ( വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍), ഷൈ​ന്‍ വ​യ​ല, ഡോ. ​എം.​ഒ. ഷാ​ലി, അ​രു​ണ്‍ മു​ല്ല​ക്ക​ല്‍, ബി​ബി​ന്‍ ച​മ്പ​ക്ക​ര (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.