പീഡനപരാതി ഉന്നയിച്ച നടി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍
പീഡനപരാതി ഉന്നയിച്ച നടി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍
Thursday, September 26, 2024 1:18 AM IST
കൊ​​ച്ചി: മു​​കേ​​ഷ് അ​​ട​​ക്ക​​മു​​ള്ള ന​​ട​​ന്‍മാ​​ര്‍ക്കെ​​തി​​രേ പീ​​ഡ​​ന പ​​രാ​​തി ന​​ല്‍കി​​യ ആ​​ലു​​വ സ്വ​​ദേ​​ശി​​നി​​യാ​​യ ന​​ടി മു​​ന്‍കൂ​​ര്‍ജാ​​മ്യം തേ​​ടി ഹൈ​​ക്കോ​​ട​​തി​​യി​​ല്‍.

ത​​നി​​ക്കെ​​തി​​രേ വി​​വി​​ധ കേ​​സു​​ക​​ള്‍ കെ​​ട്ടി​​ച്ച​​മ​​ച്ചി​​ട്ടു​​ണ്ടെ​​ന്നും അ​​റ​​സ്റ്റി​​നു സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നും ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണു ഹ​​ര്‍ജി. പീ​​ഡ​​ന ആ​​രോ​​പ​​ണ​​മു​​ന്ന​​യി​​ച്ച​​തി​​നു പി​​ന്നാ​​ലെ നി​​ര​​ന്ത​​രം ജീ​​വ​​നു ഭീ​​ഷ​​ണി​​യു​​ണ്ടെ​​ന്നും ഹ​​ര്‍ജി​​യി​​ല്‍ പ​​റ​​യു​​ന്നു.

മാ​​ധ്യ​​മ​​വാ​​ര്‍ത്ത​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ത​​നി​​ക്കെ​​തി​​രേ കേ​​സു​​ക​​ള്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ​​തി​​ട്ടു​​ണ്ടോ എ​​ന്ന​​റി​​യാ​​നാ​​യി വി​​വ​​രാ​​വ​​കാ​​ശ നി​​യ​​മ​​പ്ര​​കാ​​രം പോ​​ലീ​​സി​​ന് അ​​പേ​​ക്ഷ ന​​ല്‍കി​​യി​​ട്ടും മ​​റു​​പ​​ടി ല​​ഭി​​ച്ചി​​ല്ലെ​​ന്നു ഹ​​ര്‍ജി​​യി​​ല്‍ പ​​റ​​യു​​ന്നു. ന​​ടി​​ക്കെ​​തി​​രേ ബ​​ന്ധു​​വാ​​യ യു​​വ​​തി ക​​ഴി​​ഞ്ഞ​​ദി​​വ​​സം പോ​​ക്‌​​സോ കു​​റ്റ​​കൃ​​ത്യം ചു​​മ​​ത്താ​​വു​​ന്ന ആ​​രോ​​പ​​ണം ഉ​​ന്ന​​യി​​ച്ചി​​രു​​ന്നു.


2014ല്‍ ​​ത​​മി​​ഴ് സി​​നി​​മ​​യു​​ടെ ഓ​​ഡി​​ഷ​​നാ​​യി ചെ​​ന്നൈ​​യി​​ല്‍ എ​​ത്തി​​ച്ച​​പ്പോ​​ള്‍ പ്രാ​​യ​​പൂ​​ര്‍ത്തി​​യാ​​കാ​​ത്ത ത​​ന്നെ ഹ​​ര്‍ജി​​ക്കാ​​രി പ​​ല​​ര്‍ക്കും കാ​​ഴ്ച​​വ​​യ്ക്കാ​​ന്‍ ശ്ര​​മി​​ച്ചെ​​ന്നാ​​യി​​രു​​ന്നു പ​​രാ​​തി. ഇ​​തി​​ല്‍ പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്തി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.