ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി നി​ഥി​ൻ മ​ധു​ക​ർ ജാം​ദാ​ർ ചു​മ​ത​ലയേ​റ്റു
ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി നി​ഥി​ൻ  മ​ധു​ക​ർ ജാം​ദാ​ർ  ചു​മ​ത​ലയേ​റ്റു
Friday, September 27, 2024 2:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ പു​​​തി​​​യ ചീ​​​ഫ് ജ​​​സ്റ്റീ​​​സാ​​​യി ജ​​​സ്റ്റീ​​​സ് നി​​​ഥി​​​ൻ മ​​​ധു​​​ക​​​ർ ജാം​​​ദാ​​​ർ ചു​​​മ​​​ത​​​ല​​​യേ​​​റ്റു.

രാ​​​ജ്ഭ​​​വ​​​നി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ സ​​​ത്യ​​​വാ​​​ച​​​കം ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ത്തു. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും ച​​​ട​​​ങ്ങി​​​ൽ സ​​​ന്നി​​​ഹി​​​ത​​​നാ​​​യി​​​രു​​​ന്നു.

മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ്, സ്പീ​​​ക്ക​​​ർ എ.​​​എ​​​ൻ. ഷം​​​സീ​​​ർ, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ, ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ എ. ​​​മു​​​ഹ​​​മ്മ​​​ദ് മു​​​ഷ്താ​​​ഖ്, അ​​​നി​​​ൽ കെ. ​​​ന​​​രേ​​​ന്ദ്ര​​​ൻ, ദി​​​നേ​​​ശ് കു​​​മാ​​​ർ സിം​​​ഗ്, എ​​​ൻ. നാ​​​ഗ​​​രേ​​​ഷ്, ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ശാ​​​ര​​​ദ മു​​​ര​​​ളീ​​​ധ​​​ര​​​ൻ, ഡി​​​ജി​​​പി ഡോ. ​​​ഷെ​​​യ്ഖ് ദ​​​ർ​​​വേ​​​ഷ് സാ​​​ഹി​​​ബ്, മു​​​ൻ ജ​​​സ്റ്റീ​​​സ് മ​​​ഞ്ജു​​​ള ചെ​​​ല്ലൂ​​​ർതു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.