നീ​തി നി​ഷേ​ധി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല: കെ​സി​വൈ​എം
നീ​തി നി​ഷേ​ധി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല: കെ​സി​വൈ​എം
Thursday, September 26, 2024 1:18 AM IST
കൊ​​​ച്ചി: മു​​​ന​​​മ്പം പ്ര​​​ദേ​​​ശ​​​ത്തെ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു വ​​​ഖ​​​ഫ് നി​​​യ​​​മ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ നീ​​​തി നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത് മ​​​നു​​​ഷ്യ​​​ത്വ​​​​ര​​ഹി​​ത​​മാ​​ണെ​​ന്നു കെ​​​സി​​​വൈ​​​എം സം​​​സ്ഥാ​​​ന​​സ​​​മി​​​തി.

പൗ​​​ര​​​ന്മാ​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളെ ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​തും വി​​​ല​​​കൊ​​​ടു​​​ത്തു വാ​​​ങ്ങി​​​യ സ്ഥ​​​ല​​​ത്തി​​​ന് ത​​​ങ്ങ​​​ൾ​​​ക്ക് അ​​​വ​​​കാ​​​ശ​​​മി​​​ല്ലെ​​​ന്നു പ​​​റ​​​യു​​​ന്ന​​​തും അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​കി​​​ല്ല.

ജ​​​ന​​​ങ്ങ​​​ളെ അ​​​വ​​​രു​​​ടെ കി​​​ട​​​പ്പാ​​​ടം ഇ​​​ല്ലാ​​​താ​​​ക്കി​​​ക്കൊ​​​ണ്ട് കു​​​ടി​​​യി​​​റ​​​ക്കാ​​​നു​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ ഉ​​​പേ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നും കെ​​​സി​​​വൈ​​​എം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​ജെ. ഇ​​​മ്മാ​​​നു​​​വ​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഷാ​​​ലി​​​ൽ ജോ​​​സ​​​ഫ്, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ അ​​​നു ഫ്രാ​​​ൻ​​​സി​​​സ്‌, ഷി​​​ബി​​​ൻ ഷാ​​​ജി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.